AMMA HOTEL , Puthiyara, Calicut. The secret of making the tasty fish fry in Amma hotel ,Calicut.
Favrt hotel🥰
മീൻ മുളകുപുരട്ടി കുറച്ചുനേരം വയ്ക്കാതെ പൊരിച്ചാൽ അതിനു എങ്ങനെ ടേസ്റ്റ് ഉണ്ടാവാനാണ്? അതും പ്രത്യേകിച്ചു വലിയ ഫിഷ്. ഇതിൽ ഉപ്പും മുളകും പിടിയ്ക്കുമോ മനസ്സിലാകുന്നില്ല.
Tastanu..restarant local settappanu..but rait koodudalanu
Amma mess..amma hotel randum vere ano
കമെന്റ് കണ്ടതിന്റെ അടിസ്ഥാനത്തിൽ സുഡാപ്പികൾക്ക് എന്തിന്റെ ചൊറിച്ചിൽ ആണെന്ന് തിരിച്ചറിയും
ഫിഷ് ഫ്രൈയ്ക്കു ടേസ്റ്റ് ഉണ്ടാകാൻ വഴിയില്ല. മസാലപുരട്ടി കുറച്ചു സമയം വച്ചാൽ മാത്രമേ ടേസ്റ്റ് ഉണ്ടാകൂ. ഇതെന്താ ഇങ്ങനെ? ഇങ്ങനെ ഫ്രൈ ചെയ്യുന്നത് ആദ്യമായി കാണുകയാണ്.
കുറെ നാളായി ഇവിടുത്തെ മീൻ കട്ട് ചെയ്യുന്ന ബ്ലയ്ഡ് അന്യെഷിച് നടക്കുന്ന ഞാൻ .
ഇത് എന്ത് കോപ്പ് ആടോ. ഇതാണോ നിന്റെ അമൂമ്മേടെ receipe
Famous ആയതിൻ്റെ മറവിൽ വൻ വില.. അത് തന്നെ പ്രത്യേകത...
വില കൂടുതൽ.. അതാണ് അവിടുത്തെ.. പ്രത്യേകത....അടിപൊളി... പോക്കറ്റ് കാലി ആകും...... അമ്മ എന്ന.. പേരിന്റെ മഹത്വം.. കളഞ്ഞു........
ഈ പറഞ്ഞ മസാല കൾ ചെർകുന്നതിനണോ 170രൂപ വാങ്ങുന്നത് ഇങ്ങനെ ആളുകളെ പറ്റിക്കരുത്
നല്ല കാശു വാങ്ങുന്നുണ്ട്. ചോറും കറികളും കണക്കാ. ഒരു വിശേഷതയും ഇല്ല.
Looks good thank you for the amazing recipe 😍❤️
Famous 🥰🥰
Recipe njan parayam.....kashmiri mulakum sadaranana mulakum mix cheythu....manjappodi...cheriya ulli....veluthulli....inchi...puli vellam mix cheythu....uppum koottiyanu masala undakkunnathu.....velichenna othiri ozhikkanam athu pole kallil undakkanam.....masala and velichennayil kidannanu meen fry aavunnathu
ഫുഡ് സൂപ്പറാ എന്താ രുചി മറക്കുല ഇനിയും പോകണം
ഞാൻ 8വർഷം മുമ്പ് ഊ ണ് കഴിച്ചിട്ടുണ്ട് എന്തോ ഒരു രുചി യാണ് അവർക്കു ഞാൻ 10രൂപ കൊടുക്കാനുണ്ട് ജീവിത യാത്രക്കിടയിൽ ആ 10രൂപ എത്തിക്കുന്നതിൽ പ്ര യാസമുണ്ട് ഇപ്പോൾ യൂ റോപിൽ ഇനിയും അവസരം കിട്ടിയാൽ അവിടെ വന്നു വയറു നിറയെ കഴിക്കണം ഇനി വരാൻ സാധിച്ചില്ലെങ്കിൽ ആ 10രൂപ തരാൻ പറ്റാതെ വന്നാൽ മാപ്പാക്കിയാലും
ചെറ്റ പറ്റിക്കുന്നു
Onu podapa anvantte oru video