Listen to Perilla Raajyathe lyric video from the movie Bodyguard
കാർത്തിക് ന്റെ കൂടെ പാടിയ female singer നു പിന്നീട് നല്ല അവസരങൾ ലഭിക്കാതെ പോയ്.. എത്ര മനോഹരമായാണ് അവരും പാടിയത്... എലിസബത് രാജു
പുലർമഞ്ഞു മഞ്ജിമയിലൂടെ
മലർമഞ്ചലേറിയേറി
പൂത്തുലഞ്ഞൊരീ കന്നിവസന്തം
തേടുവതെന്താണ്
അഴകിന്റെ വെണ്ണിലാക്കായൽ
തിര നീന്തി വന്നതാണോ
എന്റെ തേൻ കിനാകടവിലടുക്കുവതാരാണാരാണ്
പേരില്ലാ രാജ്യത്തെ രാജകുമാരീ
അതിരില്ലാ രാജ്യത്തെ രാജകുമാരാ
ആരോരും കാണാതെന്നരികെ വരാമോ
അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ
മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ
വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും
(പേരില്ലാ...)
ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ
ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ
നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും
നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും
നിൻ നിറമുള്ള കിനാവഴകിൽ
ആതിരാരാവു മയങ്ങുമ്പോൾ
നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം
(പേരില്ലാ...)
നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ
നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ
ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ
ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം
ഒറ്റക്കിവിടെയിരിക്കുമ്പോൾ
ഓളക്കൈവള ഇളകുമ്പോൾ
പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ
(പേരില്ലാ...)
പിരിയുന്നു കൂട്ടുകാർ നമ്മൾ
പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ
കരയില്ല കണ്ണുനീർ പോലും
വിടചൊല്ലി യാത്രയായി
പിരിയുന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രമൊഴിയോടെ.....
13 varshakal
Ente degree kaalam valland miss cheyyunn..ente aadhya helo tune aayirunnu ee song...
💗💗
എന്റെ കുട്ടിക്കാലത്ത് ഈ ശ്രുതിമതുരമായ ഗാനം കേൾക്കുവാൻ കഴിഞ്ഞത് മഹാഭാഗ്യം. 👏🎵👍
Ousepachan ❤❤
❤️
ഒറ്റക്കിവിടെ ഇരിക്കുമ്പോൾ ഓളകൈവള ഇളകുമ്പോൾ പുഴയിലൂടെ നീ മന്ദം മന്ദം തുഴഞ്ഞെത്തിയോ 💞💞🥰
😍
Superb 💖💞💞
Dileep
❤️
❤️