This video demonstrates how to control coconut Rhinoceros beetles and Red palm weevils. Rhinoceros beetles and Red palm weevils cause significant damage to coconut trees.Here are some way to protect coconut trees and farm from the notorious beetles and weevils. Disease management in coconut. Language Malayalam. _ കുറ്റി കുരുമുളക് ഗ്രാഫ്റ്റിംഗ് പഠിക്കാം.. 🤍youtu.be/yeFIqoIvzpY ചാക്കിൽ മരച്ചീനി കൃഷിചെയ്യാം 🤍youtu.be/fJhqVslD2NE _ ©️NOTE: Some Images , Musics , Videos , Graphics are Shown in this video maybe Copyrighted to respected Owners, not mine. _ #coconut #coconutTreeDiseaseTreatment
മൂപ്പെത്താത്ത ചെറിയ തേങ്ങ തെങ്ങിൽ നിന്നും വീഴുന്നു കൂടാതെ തെങ്ങിൻ്റെ ഓലകൾക്ക് വാട്ടവും ഉണ്ട്. ഇത് ഇടി മിന്നലേറ്റതാണോ, ഇതിൻ്റെ കാരണം എന്താണെന്ന് ആരെങ്കിലും പറഞ്ഞുത്തരമോ?
ഇങനെ ഓക്കേ ചെയ്തിട്ടും പോകുന്നില്ല , വീണ്ടും വീണ്ടും വരുന്നു
എന്റെ പോന്നു ചേട്ടാ ഈ ആഴ്ച പറഞ്ഞ് തീരുമോ ഏതൊരു ചാനെനിൽന്റെയും വിജയം ഏതു വലിയ കാര്യവും വേഗത്തിൽ പറഞ്ഞവസാനിപ്പിക്കക 🙏
Can naphtalene balls be used for destrying komban chelli in grown up coconut tree
തെങ്ങിൻ തൈയ് മാണ്ട അഴുകുന്നു.
Ok
Pl0) 0
Thenginte oola manjalich kanunnu...aa colour maran Oru vazhi parayamoo.....?
Chempan kuthimarikunnu enthu phomvzhi
തെങ്ങിൻറ്റെ മണ്ടക്കുളള ഒച്ചിനെ എങ്ങനെ നശിപ്പിക്കാം
Good suggestion
തെങ്ങ് വീടിനു മുകളിലേക്ക് ചരിഞ്ഞു വരുന്നു. തെങ്ങ് വെച്ച് കെട്ടാൻ വേറെ മാർഗ്ഗമില്ല. ഒരു വശത്തെ ഓല വെട്ടിക്കഴിഞ്ഞാൽ ആ വശത്തേക്ക് തെങ്ങ് ചെരിഞ്ഞു പൊയ്ക്കോളാം എന്ന് പറയുന്നത് ശരിയാണോ?
Puzha manal kittiyillenkil para podi ittal kuzhappondo?
2x speedy pora
ഞങ്ങളുടെ നല്ല പന്ത്രണ്ട് തൈതെങ്ങ് മുഴുവൻ നശിച്ചുപോയി
Kudumbasree prevarthanathilo thozhilurappu joliyilo thengu samrakshanathe koodi ulpeduthuka...
Thenginte karyam krishibhavan valare munkaruthal edutha mathiyakoo...
ഇത് ഒരു അവാർഡ് സിനിമയാണ്. അവാർഡിന് വേണ്ടി അയക്കുക പേര് " "കൊമ്പൻ ചെല്ലി "
അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ സിനിമകൾക്ക് ഇതിന്റെ 3 ഇരട്ടി സ്പീഡ് ഉണ്ട്...
🙄🙄🙄🙄🙄🙄🙄