Purakkattiri Toddy Shop, Eranjikkal, Calicut | കോഴിക്കോട് എരഞ്ഞിക്കല്‍ പുറക്കാട്ടിരി ഷാപ്പിലെ വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോ. ഞണ്ട് ഫ്രൈ, എരുന്ത് റോസ്റ്റ്, മാലാന്‍ പൊരിച്ചത്...
Adipoli food aanu
👍👌👏❤️
👻പാവം, അനുഭവിക്കേണ്ടി വരും, ആദ്യം, കൊല്ലണം, സാറേ 🙏
കോഴിക്കോട്, കോഴിക്കോടാ, അ ലുവ, രാത്രി പെട്ടികടകൾ, സുന്ദരന്മാരായ കുണ്ടന്മാർ, കൊതി യുറും, ഷാപ്പുകൾ, ഷാപ്പിലെ പാട്ടുകൾ, 👍
കൊല്ലുന്നതിനു അൽപ്പം ദെയ കാണിക്കണം. ജീവനോടെ നുള്ളി പൊളിക്കരുത്
എൻ്റെ ഫസ്റ്റ് ഷാപ്പ്😊😊😊
ഈ ഷാപ്പിലെ ഫോൺ നമ്പർ ഉണ്ടോ ?
തേങ്ങാക്കൊല ഞാൻ പോയി. സമയം രൂപ നഷ്ടം ആയതു മിച്ചം
അയ് ശരി..റേറ്റും കൂടെ പറ ചേട്ടാ...അണ്ഡം കീറുന്ന റേറ്റ് ആണ് ന്നാണ് കരക്കമ്പി..
ഞാൻ ഇവിടെ ഫുഡ് കഴിച്ചിട്ടുണ്ട്
Contact number plzz
ഇതിന്റെ കറക്റ്റ് ലോക്കേഷൻ എന്താ പറയാത്തത്
Rate parayoo chetta
നിങ്ങളുടെ ദേഹത്തു പച്ചക്കു ഇത് പോലെ ചെയ്താലോ കഷ്ട്ടം.. അതും ഒരു ജീവനാ 😡
മുടിഞ്ഞ റേറ്റ് ആണ്
തീരെ വൃത്തിയില്ല ഷാപ്പിൽ, സർവീസ് പറ്റ മോശം, ഫുഡ് കഴിക്കാൻ വരുന്നവരും കള്ള് കുടിക്കാൻ വരുന്നവരും അവർക്ക് ഒരുപോലെ ആണ്, സ്ഥലമില്ലതത് കൊണ്ട് ഷാപിൽ കയറി ഭക്ഷണം കഴിച്ചാൽ പച്ച വെള്ളം കിട്ടില്ല, നമ്മൾ തന്നെ പുറത്ത് പോയി വാങ്ങണം, ഇതിലും നല്ല സാമാന്യ മര്യാദ കാണികുന്ന എത്രയോ ഷാപ്പു കൾ ഇവിടെ നടക്കുന്നു Kozhikode, പരസ്യത്തിന് വേണ്ടി ഓരോ തള്ളലുകൾ മാത്രം, എല്ലാവർക്കും ഇഷ്ട പെടില്ല,
Bro corona annu ennalum eee timeil shapu open ano?
Need to clean more
chicken fry de matram oru recipe ethelum restaurant nte oru video cheyyamo chetta
ഞണ്ട് കഴിക്കൽ അങ്ങനെയല്ല ട്ടോ കഴിക്കുന്ന രീതികൾ ഒക്കെ മാറി കാണിക്കണം അല്ലാതെ വെറുതെ കടിച്ചു അങ്ങനെ