കോഴിക്കോട് ബീച്ചിനടുത്തുള്ള ഒരു ഷാപ്പ് ആണ് പക്ഷെ അവിടെ കള്ളില്ല പകരം കഞ്ഞിവെള്ളം. ഊണുണ്ട്; അതിനു അവർ പറയുന്ന പേര് ചോറും കൂട്ടാനും. The Shap Restaurant in Kozhikode serves the flavours of Kerala toddy shops, but no toddy there. The restaurant is built around the theme of a toddy shop. The shap restaurant is a good venue for lunch - Kerala's traditional lunch. Subscribe Food N Travel: 🤍goo.gl/pZpo3E Visit our blog: FoodNTravel.in For more details about the Shap Restaurant: 🤍foodntravel.in/the-shap-restaurant/ Shabeer's channel: 🤍🤍youtube.com/channel/UCuu9S6kwt8o8Y9MOfqA7aVg We were in Kozhikode and wanted to try the lunch - Chorum koottanum - at the SHap Restaurant in Kozhikode. The restaurant that is close to the beach has a nice ambience. The staff was well behaved and the food they served was yum. Will write a detailed review of this restaurant on foodntravel.in soon.
🐂🐂🐂🐂🐂🐂🐂🐂🐂🐂🐂🐂
🐠🐠🐠🐠🐠🐠🐠🐠🐠🐠🐠
ഷാപ്പ് ഫുഡ് സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Ebbin chetta 🥰
Sooper treat ebin chettanu kitti alle adipoli video air hostes ano serve cheyunne
Bore..... Am a veg
Ee chettan idris elbayude lookund black Superman🥰
Enikku...manga thenga chammandhi..... Mathram.... Madi...
Njangadr nattilum..
Parayarundu..... Chorum... Kootanum..... Enmu....''curry"..... Ennu.... Parayunnadu.....
Rare aanu.... Ebin chetta
സൂപ്പർ 👍👍👍👍👍
Eyalkku vere pani onnum elle
😭😭😭
നമ്മുടെ കോട്ടയം മീൻ കറി ഇപ്പോൾ അതാണ് എല്ലായിടത്തും ട്രെൻഡ് ❤❤
Please make one full vegetarian video too. I love fish. But also vegetables. Have you done it already?
Sir പറയുന്ന അഹ് അവതരണം കേൾക്കുമ്പോൾ ഇതൊന്നും കഴിക്കാൻ ഭാഗ്യം ഇല്ലാത്തോണ്ട് ആണ് സർ വീഡിയോ കാണുന്നെ അത് ഒരു ഫീൽ തന്നെ ആണ് സർ thanku സർ. ഞങൾ ഉണ്ട് kude🙏🙏
എന്റെ പൊന്നു സാറെ, ഞങ്ങളെ പോലുള്ള ആർമികാർക്ക് ഈ വീഡിയോ കാണുമ്പോ ഒരു വല്ലാത്ത സന്തോഷം ആണ്, എന്നും ഞാൻ ഫുഡ് കഴിക്കുമ്പോൾ സാറിന്റെ videos കാണും എന്നാലേ ഫുഡ് ഇറങ്ങുന്നുള്ളു,. All the best sir
Enthaanu aa kanjaavu paaniyam
ഹായ് ചേട്ടാ വെള്ളിയാഴ്ച ക്കാവ് ഷാപ്പ് റീസ്റ്റോറന്റ് സൂപ്പർ ഫുഡ് കിട്ടും
Thanks ebin worth the wait. Amazing experience nice rain n superb food